അമേരിക്കയിൽ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബം കൊല്ലപ്പെട്ടു. അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിലാണ് അപകടമുണ്ടായത്.......
റഷ്യയുടെ മുൻ ഗതാഗതമന്ത്രി റൊമാൻ സ്റ്ററോവോയിറ്റ്ആത്മഹത്യ ചെയ്തു. പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ മന്ത്രിസഭയിൽ നിന്നും പുറത്താക്കി മണിക്കൂറുകൾക്കുള്ളിലാണ് അമ്പത്തിമൂന്നുകാരനായ റൊമാൻ സ്റ്ററോവോയിറ്റ് ജീവനൊടുക്കിയത്. ......
അമേരിക്കയിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ഇലോൺ മസ്കിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് ഒരു മൂന്നാംകക്ഷിക്ക് ഇടമില്ലെന്ന് മുന്നേതന്നെ തെളിയിക്കപ്പെട്ടതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. ......
മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക സമാധാനവും സുരക്ഷയുമാണ് ഭാവിയുടെ അടിത്തറയെന്നും ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി. ......
പെൺകുട്ടികളിൽ ഗർഭധാരണം പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് റഷ്യ. ജനസംഖ്യാശോഷണം സംഭവിക്കുന്ന രാജ്യത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാണ് സർക്കാർ ലക്ഷ്യമിടുന്നത്. ......
അമേരിക്കയിൽ പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്. അമേരിക്ക പാർട്ടി എന്നാണ് മസ്കിന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര്.......
അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം. 13 പേർ മരിച്ചെന്നും 20 പേരെ കാണാതായെന്നുമാണ് റിപ്പോർട്ട്.......
ഇന്ന് ജപ്പാനിൽ സൂനാമി ദുരന്തം ഉണ്ടാകുമെന്നാണ് റിയോ തത്സുകി പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തത്സുകിയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചർച്ചാവിഷയം. ......
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ റഷ്യ ഔദ്യോഗികമായി അംഗീകരിച്ചു. അഫ്ഗാനിസ്ഥാനിലെ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് താലിബാൻ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാൽ ഇക്കാര്യം അറിയിച്ചത്. ......
അമേരിക്കയിൽ ഏറെ വിവാദം സൃഷ്ടിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു. 'ബിഗ്, ബ്യൂട്ടിഫുൾ ബിൽ' എന്ന് ട്രംപ് വിശേഷിപ്പിക്കുന്ന വിവാദ നികുതി ബിൽ സെനറ്റിന് പിന്നാലെ കോൺഗ്രസിലും പാസായി. ......